Skip to main content
teaching practice week -3 ടീച്ചിംഗ് പ്രാക്ടീസിന്റെ മൂന്നാമത്തെ ആഴ്ചയായ ഇന്ന് തിങ്കളാഴ്ച ഞങ്ങൾ കൃത്യം 9 കാലിന് തന്നെ സ്കൂളിൽ എത്തി.ഇന്ന് എനിക്ക് പീരീഡ് ഇല്ലായിരുന്നു. ക്ലാസ്സിൽ കയറി ഐടി ഫ്രീ ആയതുകൊണ്ട് ആ ക്ലാസിൽ പഠിപ്പിച്ചു ഒക്കെയും അനുബന്ധ ഭാഗങ്ങളുമാണ് പഠിപ്പിച്ചത് ക.ുട്ടികൾ വളരെ നല്ല രീതിയിൽ റെസ്പോണ്ട് ചെയ്തു ടീച്ചർ ഉണ്ടായിരുന്നു ഗ്രൂപ്പ് ആക്ടിവിറ്റി കൊടുത്തപ്പോൾ നല്ല ബഹളം ഉണ്ടായിരുന്നു കുട്ടികൾ.ചിത്രം ചാറ്റിൽ പ്രദർശിപ്പിക്കുകയും കുട്ടികൾ ഭാഗങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തു. ഇൻട്രൊഡക്ഷൻകുട്ടികൾക്ക് വളരെ നല്ല ഒരു ഐഡിയ നൽകി. ഇന്ന് ഉച്ചകഴിഞ്ഞ് കുട്ടികൾക്ക് ക്ലാസ് ഇല്ലായിരുന്നു ഇന്ന് ഉച്ച മുതൽ ടീച്ചേഴ്സിന്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അടുത്തവർഷം മുതൽ പാഠപുസ്തകം മാറുന്നതിനാൽ ഏതൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണം എന്നതായിരുന്നു ചർച്ച.ചർച്ച ഒരു ടീം ആയിട്ടാണ് നടന്നത് 5 ടീച്ചറിന് ഓരോ ടീമും ഉണ്ടായിരുന്നു. ഇന്ന് ചൊവ്വാഴ്ച കാൽ സ്കൂളിലെത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം എട്ടാം ക്ലാസിൽ കയറി പക്ഷേ കുട്ടികൾക്ക് വേറെ ക്ലാസ് ഉണ്ടായിരുന്നു. അതുകൊണ്ട് പഠിപ്പിക്കാൻ സാധിച്ചില്ല.ശേഷം ക്ലാസ്സിലേക്ക് വന്നു ഇന്ന് മാക്സിലേ രമ്യ ടീച്ചർ ഒബ്സർവേഷൻ വന്നായിരുന്നു.ടീച്ചർ ഞങ്ങളുടെയും ലെസ്സൺ പ്ലാന്റ് എല്ലാം ചെയ്തു തന്നു. ഉച്ചകഴിഞ്ഞ് ടീച്ചർ തിരികെ പോയി. ഉച്ച ഭക്ഷണം വിളമ്പാൻ ആയി ഞങ്ങളും പോയി മൂന്നരിയായപ്പോൾ ബെല്ലടിച്ചു ദേശീയഗാനം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി. ഇന്ന് ബുധനാഴ്ച സംഗീത ടീച്ചർ ക്ലാസ്സ് കാണാൻ വന്നിരുന്നു. മാക്സിലെ ദൃശ്യ ടീച്ചറിന്റെ ക്ലാസ് കാണാൻ പോയി ആദ്യത്തെ പിരീഡ് ആയിരുന്നു. ക്ലാസ് എങ്ങനെ മെച്ചപ്പെടുത്താം എന്നും ടീച്ചർ പറഞ്ഞു തന്നു.പിന്നീട് മറ്റു കുട്ടികളുടെ ക്ലാസ് കാണാൻ ടീച്ചർ പോയി.ക്ലാസ് കഴിഞ്ഞ് ഞാൻ ലൈബ്രറി ഗ്രൂപ്പിലേക്ക് പോയി മൂന്നര ആയപ്പോൾ ബെല്ലടിച്ചു.ഇന്ന് വ്യാഴാഴ്ച ഇന്ന് ഒബ്സർവേഷന് ധന്യ ടീച്ചർ വന്നു.അതുകൊണ്ട് ഫസ്റ്റ് ഞാൻ എടുത്തു. നെഫ്രോണാണ് പഠിപ്പിച്ചത്.ഇൻട്രൊഡക്ഷൻ കുറച്ചുകൂടെ നന്നാവാൻ ഉണ്ടെന്ന് എനിക്ക് തന്നെ തോന്നി. ലെസ്സൺ ഇൻട്രൊഡ്യൂസ് ചെയ്തത് ശരിയായില്ല. എക്സ്പ്ലൈൻ ചെയ്തത് ഒക്കെ ആയില്ല കണ്ടന്റ് നോളജ് കുറവായിരുന്നു കുറവായിരുന്നു. ഒബ്സർവേഷൻ ഷീറ്റ് എന്നെക്കൊണ്ട് സൈൻ ചെയ്യിപ്പിച്ച ശേഷം അടുത്ത ക്ലാസ്സ് കാണാൻ ടീച്ചർ പോയി ബാക്കി മൂന്നുപേരുടെയും ക്ലാസ് കണ്ട് ഉച്ച ആയപ്പോൾ ടീച്ചർ സ്കൂളിലെ ഇറങ്ങിയശേഷം ഞങ്ങൾ ഉച്ച ഭക്ഷണം വിളമ്പാ പോയി. ഇന്ന് വെള്ളി. എട്ടാം ക്ലാസിൽ കയറി ഞങ്ങൾ പഠിപ്പിച്ചു.ആക്ടിവിറ്റി എല്ലാം കുട്ടികൾ ചെയ്തു ഫോളോ ആക്ടിവിറ്റി കൊടുക്കാൻ എനിക്ക് സമയം കിട്ടിയില്ല. ശേഷം എനിക്ക് പിരീഡ് ഉണ്ടായിരുന്നില്ല. ഞാൻ റെക്കോർഡ് എഴുതി ബാക്കിയുള്ളവർ ക്ലാസ്സെടുക്കാനും ക്ലാസ് കാണാനും പോയി.ഉച്ചയ്ക്ക് ബെല്ലടിച്ചപ്പോൾ ഞങ്ങൾ ഉച്ച ഭക്ഷണം വിളമ്പാൻ പോയി അതുകഴിഞ്ഞ് ഞങ്ങളും കഴിച്ചു.ഉച്ചയ്ക്ക് ശേഷം ക്ലാസ്സെടുക്കാൻ ബാക്കിയുള്ളവർ പോയി ക്ലാസ്സ് കാണാൻ ഞാൻ പോയില്ല മൂന്നര ആയപ്പോൾ ബെല്ലടിച്ചു ഞങ്ങൾ സ്കൂളിൽ ഇറങ്ങി.