Skip to main content
teacing പ്രാക്ടീസ് ഡേ- 2 ഇന്ന് ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാമത്തെ ആഴ്ചയായിരുന്നു. 9.15 സ്കൂളിൽ എത്തി. ഇന്നലെ എനിക്ക് പിരീഡ് ഇല്ലായിരുന്നു. എങ്കിലും എനിക്ക് എട്ടാംക്ലാസ് കിട്ടി ഞാൻ ക്ലാസ്സിൽ കയറി ഫ്ലോറി കൾച്ചർ മഷ്റൂം കൾച്ചർ ഹോട്ടൽ കൾച്ചർ പഠിപ്പിച്ചു. കുട്ടികൾക്ക് എന്റെ ഇൻട്രൊഡക്ഷൻ വളരെ ഇഷ്ടമായി ആക്ടിവിറ്റീസ് ഒക്കെ കുട്ടികൾ ചെയ്തു ഞാൻ ചോദിച്ച ചോദ്യങ്ങൾ എല്ലാം കുട്ടികൾ ഉത്തരം പറഞ്ഞു. ഇന്ന് വേറെ കോളേജിലെ കുട്ടികൾ ടീച്ചിംഗ് പ്രാക്ടീസിന് വന്നു. ക്ലാസ്സിൽ നിന്നും ഇറങ്ങി റൂമിലേക്ക് വന്നു. ഉച്ചയ്ക്ക് ആഹാരം കഴിച്ചശേഷം രണ്ടു മണി മുതൽ അക്ഷരമുറ്റം ക്വിസ് മത്സരം ഉണ്ടായിരുന്നു ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ മാർക്ക് നോക്കാൻ ഞങ്ങളും സെമിനാർ ഹാളിലേക്ക് പോയി. ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ മത്സരത്തിൽ എന്നും കുറച്ചു കുട്ടികൾ പുറത്തായി രണ്ടാമത്തെ റൗണ്ടിൽ വീണ്ടും മത്സരം നടത്തി വിജയികളെ അറിയും മുൻപ് ഞാൻ സെമിനാർ ഹാളിൽ നിന്ന് ഇറങ്ങി. ശേഷം എനിക്ക് എട്ടാംക്ലാസിൽ കിട്ടി ഞാൻ ക്ലാസ്സിൽ കയറി വിളയിക്കാൻ വൈവിധ്യങ്ങ പഠിപ്പിച്ചു. പിരീഡ് കഴിഞ്ഞ് ക്ലാസ്സിൽ നിന്നിറങ്ങി ലൈബ്രറി റൂമിലേക്ക് പോയി മൂന്നര ആയപ്പോൾ ബെല്ലടിച്ചു ഞങ്ങളെല്ലാവരും സ്കൂളിൽ നിന്നിറങ്ങി. ഇന്ന് ചൊവ്വ ഞാൻ കൃത്യം 9 കാലിന് സ്കൂളിൽ എത്തി ഇന്ന് നവംബർ 1 കേരളപ്പിറവി ആയിരുന്നു സ്കൂളിൽ മിക്ക അധ്യാപകരും സാരിയും മുണ്ടും ഒക്കെയായിരുന്നു ധരിച്ചിരുന്നത് ഇന്നെനിക്ക് ഉച്ചക്ക് ശേഷമുള്ള ആറാം ആയിരുന്നു. ഉച്ചയ്ക്കുശേഷം ലഹരി വിരുദ്ധ മനുഷ്യർ ആയതുകൊണ്ട് രണ്ടു മണി മുതൽ ക്ലാസിലായിരുന്നു അതുകൊണ്ട് രാവിലെ രണ്ടാമത്തെ പിരീഡ് ടീച്ചർ ഇല്ലാത്തതിനാൽ ക്ലാസ് ടീച്ചറുടെ സമ്മതം ചോദിച്ചുകൊണ്ട് ഞാൻ ആ ക്ലാസിൽ കയറി. ഒമ്പതാം ക്ലാസിലാണ് കയറിയത് ത്വക്കിനെ പറ്റി പഠിപ്പിച്ചു തൊട്ടടുത്ത ക്ലാസിൽ ടീച്ചർ ഇല്ലാതിരുന്നതിനാൽ നല്ല ബഹളമുണ്ടായിരുന്നു അതുകൊണ്ട് എനിക്ക് കൂടുതൽ ഉച്ചത്തിൽ സംസാരിക്കേണ്ടിയിരുന്നു. രണ്ടാമത്തെ പിരീഡ് ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു പറഞ്ഞു മറ്റും ക്ലാസ് തുടങ്ങിയപ്പോൾ പത്തര കഴിഞ്ഞു ക്ലാസ് കഴിഞ്ഞ് ക്ലാസ്സിൽ ഇറങ്ങി റൂമിലേക്ക്. ഉച്ചയ്ക്ക് കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പാൻ പോയി ഒരു പിരീഡ് മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ ആറാം മുതൽ ലഹരി വിരുദ്ധത്തിനെതിരെയുള്ള മനുഷ്യച്ചങ്ങല ആയിരുന്നു കുട്ടികളെ നിയന്ത്രിക്കുവാനും മറ്റും ഞങ്ങളും പോയി സ്കൂളിലെ 3000 വരുന്ന കുട്ടികളെ അണിനിരത്തി കൊണ്ടായിരുന്നു മനുഷ്യൻ സംഘടിപ്പിച്ചത് കുട്ടികൾ മനുഷ്യൻ ആയി നിന്ന് പ്രതിജ്ഞ ഏറ്റു പറഞ്ഞു നല്ല വെയിലുള്ളതിനാൽ കുട്ടികളിൽ ചിലർ തളർന്നു പോയിരുന്നു മൂന്നുമണിക്ക് ആയിരുന്നു പ്രതിജ്ഞ തുടങ്ങിയത്. പ്രതിജ്ഞ കഴിഞ്ഞ് കുട്ടികൾ വരിവരിയായി ക്ലാസുകളിലേക്ക് പോയി ക്ലാസ്സിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ബെല്ലടിച്ചു മൂന്നര ആയപ്പോൾ കുട്ടികൾ ഇറങ്ങി. ഇന്ന് ബുധനാഴ്ച സ്കൂളിലെത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ലൈബ്രറി റൂമിലേക്ക് പോയി. ഇന്ന് മാക്സിലെ രജിതയുടെ ക്ലാസ്സ് കാണാൻ പോയിരുന്നു നല്ല ക്ലാസ്സ് ആയിരുന്നു. ശേഷം ലൈബ്രറി റൂമിലെത്തി ഇന്ന് സ്കൂളിൽ പുതിയ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തു കൊച്ചു ഭക്ഷണം കഴിക്കാൻ സമയമായപ്പോൾ ഞങ്ങൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പാൻ ആയി പോയി. കുറച്ചു കഴിഞ്ഞ് ഞങ്ങളും റൂമിൽ വന്ന് ആഹാരം കഴിച്ചു ശേഷം 8g ക്ലാസ്സിൽ ടീച്ചർ ഇല്ലാത്തതിനാൽ ആ ആ ക്ലാസിൽ ചെല്ലാൻ പറഞ്ഞു. ശേഷം മൂന്നര ആയപ്പോൾ ബെല്ലടിച്ചു. ഇന്ന് വ്യാഴാഴ്ച ഇന്ന് നമ്മുടെ സ്കൂളില് ഞങ്ങൾ ബി ട്രെയിൻസ് എല്ലാവരും ചേർന്ന് സംഘടിപ്പിക്കുന്ന ഒരു ബോധവൽക്കരണ ക്ലാസ് ഉണ്ടായിരുന്നു. ലഹരി വസ്തുക്കളുടെ ദുരുപയോഗം എന്നതായിരുന്നു ക്ലാസിലെ വിഷയം.എനിക്ക് പത്തേ കാലിന് ക്ലാസ്സ് ഉണ്ടായിരുന്നതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചില്ല.89 ക്ലാസുകളിൽ നിന്നും രണ്ടു കുട്ടികൾ വീതമാണ് പങ്കെടുത്തത്.പ്രിൻസിപ്പൽ സജീവ് സാറും ഹെഡ്മാസ്റ്റർ സന്തോഷ് സാറിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു വരാൻ കഴിഞ്ഞില്ല. പരിപാടി എനിക്ക് കാണാൻ കഴിഞ്ഞില്ല എങ്കിലും വളരെ നല്ല ക്ലാസ്സ് ആയിരുന്നു എന്ന് കുട്ടികൾ എല്ലാവരും പറഞ്ഞു. ഞാൻ എട്ടാംക്ലാസിൽ കയറി പോളി ഹൗസ് ഫാമിംഗ് ഫാമിംഗ് പഠിപ്പിച്ചു കുട്ടികൾക്ക് നല്ലതുപോലെ മനസ്സിലായി എന്ന് അവർ പറഞ്ഞു. ആക്ടിവിറ്റീസ് എല്ലാം കുട്ടികൾക്ക് കൊടുത്തു. ബെല്ലടിച്ചപ്പോൾ ക്ലാസ്സിൽ നിന്നിറങ്ങി 12:30 ആയപ്പോൾ ഉച്ച ഭക്ഷണം വിളമ്പിക്കൊടുക്കാൻ പോയി ഉച്ച ഭക്ഷണം വിളമ്പിക്കഴിഞ്ഞു ഞങ്ങളും കഴിച്ചു ശേഷം എനിക്ക് പേടി ഇല്ലായിരുന്നു ഹെഡ്മാസ്റ്റർ വന്ന് ഒമ്പത് ക്ലാസിൽ ഒന്ന് പോയി നിൽക്കണം എന്ന് പറഞ്ഞു.നല്ല ഉണ്ടായിരുന്നു കുട്ടികളെ മാനേജ് ചെയ്തു ശേഷം ദേശീയഗാനത്തിനുള്ള ബെല്ലടിച്ച് കുട്ടികൾ വരിവരിയായി സ്കൂളിൽ നിന്നിറങ്ങി മൂന്നര ആയപ്പോൾ ഞങ്ങളെ ഇറങ്ങി. ഇന്ന് വെള്ളിയാഴ്ച ഞങ്ങളുടെ കൂടെയുള്ള ആദ്യ ടീച്ചർ എന്ന് വന്നില്ല. അതിന് ടീച്ചറിനെ മൂന്നാമത്തെ പിരീഡ് ഞാൻ കയറി എട്ട് എൽ ക്ലാസ്സ് ആയിരുന്നു.ഞാൻ ക്ലാസ്സിൽ കയറിയെങ്കിലും പഠിപ്പിച്ചില്ല. 11. 8മുതൽ 11.40 വരെയായിരുന്നു ക്ലാസ്സ് ക്ലാസ്സ് കഴിഞ്ഞ് ഞാൻ ലൈബ്രറി റൂമിൽ പോയി. ഇന്ന് ഉച്ചയ്ക്ക് ഒരുമണി മുതൽ ഞങ്ങൾ ട്രെയിനിങ് ടീച്ചേഴ്സ് സംഘടിപ്പിക്കുന്ന ഒരു സ്റ്റോറി റൈറ്റിംഗ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു. കാർ നടക്കുന്ന ലഹരിയായിരുന്നു വിഷയം. കുട്ടികൾ ഒരു മണിക്ക് തന്നെ കോമ്പറ്റീഷൻ എത്തി. ഉച്ചയ്ക്കുശേഷം പിരീഡ് ഇല്ലാതിരുന്നതിനാൽ കുട്ടികളെഴുത്തുന്ന കഥയിൽ നിന്നും വായിക്കുകയും അതിൽ നിന്ന് മികച്ച ഒരെണ്ണം തിരഞ്ഞെടുക്കുകയും ചെയ്തു.