Skip to main content
ടീച്ചിങ് പ്രാക്ടീസ് വീക്ക് :7- 16 /1/ 2023 തിങ്കൾ ടീച്ചിംഗ് പ്രാക്ടീസിന്റെ ഏഴാമത്തെ ആഴ്ചയാണ്. ഇന്ന് ധന്യ ടീച്ചർ ക്ലാസ് സർവേഷന് വേണ്ടി വന്നു ആദ്യത്തെ പിരീഡ് മയൂഖയുടെ ക്ലാസ് ആയിരുന്നു. സെക്കൻഡ് പിരീഡ് ആയിരുന്നു എന്റെ ക്ലാസ്. എട്ടാം ക്ലാസിലാണ് കയറിയത്. ജൈവവൈവിധ്യ സേവനങ്ങളെ കുറിച്ചാണ് പഠിപ്പിച്ചത്.ടീച്ചർ പീപ്പിൾ ഇൻട്രക്ഷൻ കുറിച്ചും കൂടിവേണമെന്നും ചാർട്ട് കുറച്ചുകൂടി ഇംപ്രൂവ് ചെയ്യണമെന്നും പറഞ്ഞു. ക്ലാസെടുക്കുമ്പോൾ വോയിസ് മോഡുലേഷൻ ഉണ്ടായിരുന്നു. എന്റെ ക്ലാസ് കഴിഞ്ഞ് ബാക്കി കുട്ടികളുടെ ക്ലാസ് കാണാനായി തന്നെ ടീച്ചർ പോയി.ഇന്ന് സ്കൂളിൽ പത്താം ക്ലാസിലെ കുട്ടികളെ പുതിയ ഡിവിഷൻ തിരിച്ച് എക്സാമിന്റെ അടിസ്ഥാനത്തിൽ പുതിയ ഡിവിഷൻ തിരിച്ച് ഇരുത്തി. ഇന്ന് നാലാമത്തെ പിരീഡ് ഫിസിക്കൽ എഡ്യൂക്കേഷൻ സാർ സ്കൂളിൽ വന്നു.ഞങ്ങളുടെ എല്ലാം ഫിസിക്കൽ എഡ്യൂക്കേഷൻ റെക്കോർഡ് സൈൻ ചെയ്ത ശേഷം 9. A ഇന്ന് കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടുപോയി കുറച്ചു മൈനർ ഗെയിംസ് കളിച്ചു കുട്ടികൾ വളരെ എൻജോയ് ചെയ്തു ഗെയിംസ് എല്ലാം കഴിഞ്ഞ് കുട്ടികൾ ക്ലാസിൽ തിരികെ പോയി. ഇന്ന് ചൊവ്വ.എട്ടാം ക്ലാസ് ആണ് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്സിൽ കയറി ജൈവവൈവിധ്യ ശോഷണത്തെ കുറിച്ചാണ് ക്ലാസ്സെടുത്തത്. മലയാളം ടീച്ചർ ആപ്പ് സെന്റ് ആയതിനാൽ എട്ടാം ക്ലാസിൽ നിന്നും ഇറങ്ങിയശേഷം എട്ട് ബി യിൽ കയറി മലയാളം നോട്ട്സ് പറഞ്ഞുകൊടുത്തു. ഉച്ചയ്ക്കുശേഷം എട്ടാം ക്ലാസ്സിൽ ഒരു കിട്ടി ഞാൻ ക്ലാസ്സിൽ കയറി വംശനാശഭീഷണി നേരിടേണ്ടി വരുന്ന ജീവികളെക്കുറിച്ച് പഠിപ്പിച്ചു. ആക്ടിവിറ്റീസ് എല്ലാം കുട്ടികൾ നല്ല രീതിയിൽ ചെയ്തു പാഠഭാഗം ക്രോഡീകരിച്ച ശേഷം ഫോളോ അപ്പ് ആക്ടിവിറ്റി കൊടുത്തു. ഇന്ന് ബുധൻ ഒമ്പതാം ക്ലാസ് ആയിരുന്നു ക്ലാസ്സിൽ കയറി. വിവിധതരം സന്ധികളെ കുറിച്ച് പഠിപ്പിച്ചു ഇൻട്രൊഡക്ഷൻ വഴി കുട്ടികൾക്ക് നല്ല ഒരു ഐഡിയ കൊടുക്കാൻ സാധിച്ചു. ഉച്ചയ്ക്കുശേഷം ലാസ്റ്റ് പിരീഡ് 8 സീൽ കയറി നാഷിദ ടീച്ചറിന്റെ ക്ലാസ്സ് കാണാനാണ് കയറിയത്. ഇന്ന് വ്യാഴം എട്ടും ഒൻപതും പീരീഡ് ഉള്ള ദിവസമാണ്. ഒമ്പതാം ക്ലാസിൽ കയറി അസ്ഥികൾക്കും പേശികൾക്കും ഉണ്ടാകുന്ന തകരാറുകളെ കുറിച്ചാണ് ക്ലാസ്സ് എടുത്തത്. വോയിസ് മോഡുലേഷൻ ഉണ്ടായിരുന്നു. വിവിധ കാരണങ്ങൾ കൊണ്ട് അസ്ഥികൾക്കും പേശികൾക്കും തകരാറുകൾ സംഭവിക്കും എന്നും അതിന്റെ കാരണങ്ങളും കുട്ടികൾക്ക്. ശേഷം മൂന്നാമത്തെ പേരുടെ എട്ടാം ക്ലാസിൽ കയറി റെഡ് ഡേറ്റ് ബുക്കിനെ പറ്റി പഠിപ്പിച്ചു വംശനാശഭീഷണിയുടെ വക്കിൽ നിൽക്കുന്ന ജീവികളെ കുറിച്ചും പഠിപ്പിച്ചു. ഇന്ന് വെള്ളി. പിരീഡ് ഒന്നുംഉണ്ടായിരുന്നില്ല ഫ്രീ പിരീഡ് കിട്ടിയതുമില്ല അതിനാൽ ലൈബ്രറി റൂമിലിരുന്ന് ലെസ്സൺ പ്ലാൻ എഴുതി.